Your Image Description Your Image Description

ആലപ്പുഴ : ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മേയ് 24ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.വിവിധ കമ്പനികൾ പങ്കെടുക്കും.

യോഗ്യത : എസ് എസ് എൽ സി, പ്ലസ് ടു, ബിരുദം , ഡിപ്ലോമ, ബിരുദാനന്തര ബിരുദം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ മേയ് 24 രാവിലെ 9:30ന് ബയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരണം.ഉദ്യോഗാർഥികൾക്ക് തികച്ചും സൗജന്യം ആയി ഈ അവസരം ഉപയോഗപ്പെടുത്താം.മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSdBZrru0cb7yOznIaaWGMDWFatgHWtSTouyKyUZ8fUJNzQ9kA/viewform?usp=header ഫോൺ: 6282095334, 9495999682

Leave a Reply

Your email address will not be published. Required fields are marked *