Your Image Description Your Image Description

മാ​ന​ന്ത​വാ​ടി: പി​ലാ​ക്കാ​വ് മ​ണി​യ​ൻ​കു​ന്നി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. തൃ​ശി​ലേ​രി റോ​ഡ​രി​കി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്.അതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

ജ​ന​വാ​സ​മേ​ഖ​ല​യാ​യ ഇ​വി​ടെ മു​ന്‍​പും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. സ​മീ​പ​ത്തെ പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ ജ​നു​വ​രി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ രാ​ധ എ​ന്ന വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *