Your Image Description Your Image Description

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ മി​ന്ന​ലേ​റ്റ് ഒ​രു മ​ര​ണം. ലൈ​ല എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.​രാ​ത്രി 10.45 ലൈ​ല​യ്ക്ക് മി​ന്ന​ലേ​റ്റ​ത്.ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇവർക്ക് മിന്നലേറ്റത്.

അതെ സമയം, മെ​യ് 19, 20 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.​മെ​യ് 19ന് ​വ​ട​ക്ക​ൻ ജി​ല്ല​ക​ളാ​യ കാ​സ​ർ​ഗോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 20ന് ​കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലു​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

 

Leave a Reply

Your email address will not be published. Required fields are marked *