Your Image Description Your Image Description

കൊല്ലം: റാപ്പര്‍ വേടനെതിരെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ൽ കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍ ആര്‍ മധുവിനെതിരെ കേസെടുത്ത് പൊലീസ്. കൊ​ല്ലം കി​ഴ​ക്കേ ക​ല്ല​ട പോ​ലീ​സാണ് കേ​സെ​ടു​ത്തത്. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വേ​ലാ​യു​ധ​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ലാ​പാ​ഹ്വാ​ന​ത്തി​ന് കേ​സെ​ടു​ത്ത​ത്.

വേ​ട​ന്‍റെ പാ​ട്ടു​ക​ൾ ജാ​തി ഭീ​ക​ര​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​യാ​ണെ​ന്നാ​ണ് മ​ധു പ്ര​സം​ഗി​ച്ച​ത്. കൊ​ല്ലം കു​ണ്ട​റ​യി​ലെ ക്ഷേ​ത്ര പ​രി​പാ​ടി​യി​ലാ​യി​രു​ന്നു പ്ര​സം​ഗം.

Leave a Reply

Your email address will not be published. Required fields are marked *