Your Image Description Your Image Description

ഭാരതവും പാകിസ്ഥാനും തമ്മിലുള്ള വിഷയത്തേക്കാൾ കൂടുതൽ ചർച്ചകളാണ് ഇപ്പോൾ അഖിൽ മററുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിൽ നാടകകുന്നത്. ചിലർക്ക് ഒരു വിചാരം ഉണ്ട് തങ്ങൾ പറയുന്ന ചില പ്രസ്താവനകൾക്ക് ഒരു സ്വീകാര്യം കിട്ടിയെന്ന് കരുതി തൻ്റെ ചിന്തയിൽ വരുന്ന എല്ലാം നൂറു ശതമാനം ശരിയാണെന്നും ജനങ്ങൾ അത് ഏറ്റെടുക്കുമെന്നും. അത് വാലും തലയുമില്ലാതെ അനവസരത്തിൽ പ്രയോഗിച്ചാൽ അത് ദോഷം ആണെന്ന് മനസ്സിലാക്കാൻ ഇവർക്ക് കഴിയാതെ പോകുന്നു. അഖിൽ മാരാർ കഴിഞ്ഞ ദിവസം തന്റെ സമൂഹ അംധ്യ്മാ അക്കൗണ്ടുകളിൽ ഒരു വീഡിയോ പങ്കു വെച്ചിരുന്നു. അത്യന്തം ദേശ വിരുദ്ധ പരമായ കാര്യങ്ങളാണ് ആ വിഡിയിൽ പങ്കുവെച്ചിരിക്കുന്നത്. വാൻ വിമർശനം ഉയർന്നു വന്നതോടെ പോസ്റ്റ് മുക്കി മാരാർ ഓടുകയും ചെയ്തു, ഒരിക്കലും അഖിൽ മാരാർ എന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. ആ വിഡിയോയിൽ അഖിൽ മാരാർ പറയുന്നത് ബലൂച് ലിബറേഷൻ ആർമിക്ക് ഇന്ത്യ ആയുധം എത്തിച്ചു നൽകി എന്നൊക്കെയെയാണ്, അതിനു ശേഷം അവരെ ഇന്ത്യ വഞ്ചിച്ചു എന്നാണ് അഖിൽ മാരാർ പറയുന്നത്. എന്നാൽ ഇങ്ങനൊരു വിവരം അഖിലിന് എവിടുന്ന് കിട്ടി എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. രാജ്യത്തിൻറെ പ്രധാനമന്ത്രിയെ അടക്കം അങ്ങേയറ്റം അപമാനിക്കുന്ന രീതിയിൽ ഉള്ള ഒരു വീഡിയോ ആണ് അഖിൽ മാരാർ പങ്കുവെച്ചത്. ഒരു കാര്യം മാത്രം പറഞ്ഞു കൊള്ളട്ടെ ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത അഭിപ്രായ പ്രകടനമാണ് താങ്കൾ നടത്തിയത്, രാഷ്ട്രീയപരമായി എതിർപ്പ് പ്രകടിപ്പിക്കാം പക്ഷെ താങ്കളുടെ അഭിപ്രായം രാജ്യം എടുത്ത തീരുമാനത്തിൽ സംശയം പ്രകടിപ്പിക്കുന്നതായിരുന്നു ഇന്ത്യ എന്ന രാജ്യത്തിന്റെ പ്രധാന മന്ത്രി ആയ മോദിജിയെക്കുറിച്ചും അദ്ദേഹത്തിന് ലോകരാഷ്ട്രങ്ങളിൽ ഉള്ള സ്വവാധീനത്തെക്കുറിച്ചും, ലോക നേതാക്കൾക്കിടയിൽ അദ്ദേഹത്തിന്റെ സ്ഥാനം വളരെ ഉയർന്നതാണെന്നതിനെക്കുറിച്ചും ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്ക് പോലും സംശയമില്ലെന്നിരിക്കെയാണ് , 1971 ലെ യുദ്ധത്തിൽ ഇന്ദിരാ ഗാന്ധിയുടെ നേതൃപാടവം എടുത്തുയർത്തി താങ്കൾ എന്തിവലിഞ്ഞ് വന്നത്. എന്നാൽ ആ യുദ്ധം ആയിരുന്നു ചരിത്ര രേഖയിൽ ഇന്ദിരാ ഗാന്ധിയുടെ ചതിയുടെ അടയാളമായി നാം കണ്ടത്, പാക്കിസ്ഥാനെതിരെ യുദ്ധം ജയിച്ച ഇന്ത്യയെ നാണം കെടുത്തി കൊണ്ട് യുദ്ധത്തിൽ പിടിച്ചടക്കിയ മുഴുവൻ ഭൂമിയും അവർക്ക് മുന്നിൽ അടിയറവ് വച്ചു കൊണ്ട് യുദ്ധതടവുക്കാരായി പിടിച്ച പാക്കിസ്ഥാൻ തീവ്രവാദി പട്ടാളക്കാരെ അമേരിക്കയുടെ ആജ്ഞക്ക് വഴങ്ങി വിട്ടു കൊടുത്ത ഭരണാധികാരിയായിരുന്നു ഇന്ദിരാ ഗാന്ധി എന്ന സത്യം മറച്ചു പിടിച്ചു കൊണ്ട് വെറും സോഷ്യൽ മീഡിയ കോൺഗ്രസ്‌ ക്യാപ്സൂൾ വിതരണക്കാരനയി തോന്നിയത് എനിക്ക് മാത്രം അല്ലായിരുന്നു, മാതൃ രാജ്യത്തെ 53പട്ടാളക്കാരെ പാകിസ്ഥാൻ യുദ്ധ തടവുക്കാർ ആക്കിയപ്പോൾ അവരെ വിട്ടു തരുന്നതിനുള്ള യാതൊരു വിധ നടപടിയും എടുക്കാതെ ആ വീരയോദ്ധാക്കളുടെ ജീവനും ജീവിതവും പാക്കിസ്ഥാനി ജയിലുകളിൽ നീറിമരവിച്ചു മരിച്ചു വീണത് നാം ചരിത്ര രേഖയിൽ കണ്ടതാണ്, ഇതെല്ലാം അറിഞ്ഞിട്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അധിക്ഷേപിക്കുക അതിലൂടെ കോൺഗ്രസ്‌ പാർട്ടിയുടെ തീർന്നു പോയ മൈലേജ് വർദ്ധിപ്പിക്കുന്ന കണ്ണിയിൽ അംഗമാകുക എന്ന ലക്ഷ്യം വച്ചുള്ള പോസ്റ്റുകൾ സൃഷ്ടിക്കുക വഴി താങ്കൾ ചെയ്യുന്നത് ഈ രാഷ്ട്രത്തിന്റെ പുരോഗതിക്ക് താങ്കളെകൊണ്ടാകുന്ന രീതിയിൽ തടയിടുക എന്ന ദുഷ്പ്രവൃത്തിയാണ് ചെയ്യുന്നത്. ജീവൻ പണയപ്പെടുത്തി കുറച്ച് ആളുകൾ യുദ്ധമുഖത്ത് നിൽക്കുമ്പോൾ ശീതീകരിച്ച മുറിയിലിരുന്ന് വിവരമില്ലായ്മ വിളിച്ചു പറഞ്ഞതുകൊണ്ടാണ് താങ്കൾ എതിർക്കപ്പെട്ടത് ഇവിടെ ബിജെപിയും കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇല്ലാതായാൽ ഒരു ചുക്കും സംഭവിക്കില്ല പക്ഷേ വീടും നാടും ത്യജിച്ചു കൊണ്ട് രാജ്യത്തിനുവേണ്ടി സൈന്യം ഒരു പോർമുഖത്ത് നിൽക്കുമ്പോൾ അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് വരരുത് ഇനിയെങ്കിലും.

Leave a Reply

Your email address will not be published. Required fields are marked *