Your Image Description Your Image Description

കോട്ടയം : പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തകിയില്‍ താത്കാലിക ഒഴിവിലേക്ക് മെയ് 12 രാവിലെ 10 ന് അഭിമുഖം നടത്തുന്നു. താലൂക്ക് ആശുപത്രിയിലാണ് കൂടിക്കാഴ്ച്ച.

179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടോയും അസ്സല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2950400

Leave a Reply

Your email address will not be published. Required fields are marked *