Your Image Description Your Image Description

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ ക​ള്ള് ചെ​ത്ത് തോ​പ്പു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച ക​ള്ള് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ചി​റ്റൂ​ർ കോ​ഴി​പ്പ​തി വി​ല്ലേ​ജി​ൽ കു​ട്ടി​യ​പ്പ​കൗ​ണ്ട​ർ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​പ്പി​ൽ നി​ന്നും ആ​ണ് ക​ള്ള് പി​ടി​കൂ​ടി​യ​ത്.

690 ലി​റ്റ​ർ ക​ള്ളാ​ണ് ഇ​യാ​ളു​ടെ തോ​ട്ട​ത്തി​ൽ ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. പിന്നാലെ വെ​ങ്കി​ടാ​ച​ല​പ​തി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​പ്പി​ൽ നി​ന്നും 1110 ലി​റ്റ​ർ ക​ള്ളും പി​ടി​കൂ​ടി.

Leave a Reply

Your email address will not be published. Required fields are marked *