Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ക്കാ​ൻ ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​ന് കേ​ര​ള പോ​ലീ​സി​ൽ സ്ഥാ​ന​ക്ക​യ​റ്റം.

എം​എ​സ്പി​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റാ​യ അ​ദ്ദേ​ഹ​ത്തി​ന് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി. ഫു​ട്ബോ​ളി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് സ്ഥാ​ന​ക്ക​യ​റ്റം.

Leave a Reply

Your email address will not be published. Required fields are marked *