Your Image Description Your Image Description

ഇ​ടു​ക്കി: എ​റ​ണാ​കു​ള​ത്തെ ഫ്ലാ​റ്റി​ൽ നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ റാ​പ്പ​ർ വേ​ടനെ സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. വേ​ട​ന്‍റെ റാ​പ്പ് ഷോ​യാ​ണ് സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ടു​ക്കി​യി​ലെ നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നി​ന്നാ​ണ് വേ​ട​ന്‍റെ റാ​പ്പ് ഷോ ​ഒ​ഴി​വാ​ക്കി​യ​ത്. വേ​ട​നെ ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സർക്കാരിന്റെ ഈ തീരുമാനം.

വേ​ട​ന്‍റെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഫ്ലാ​റ്റി​ൽ ​നി​ന്നു​മാ​ണ് ആറു ഗ്രാം ​ക​ഞ്ചാ​വ് പിടികൂടിയത്. കേ​സി​ൽ വേ​ട​ന്‍റെ അ​റ​സ്റ്റ് ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും.

Leave a Reply

Your email address will not be published. Required fields are marked *