Your Image Description Your Image Description

കോ​ഴി​ക്കോ​ട്: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ അ​ഞ്ച​രവ​യ​സു​കാ​രി​ക്ക് പ്രതിരോധ വാ​ക്‌​സിനെ​ടു​ത്തി​ട്ടും പേ​വി​ഷ​ബാ​ധ. മ​ല​പ്പു​റം പെ​രു​വ​ള്ളൂ​ര്‍ കാ​ക്ക​ത്ത​ടം സ്വ​ദേ​ശി​യു​ടെ മ​ക​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വി​ടെ ത​ന്നെ കു​ട്ടി​ക്ക് ഐ​ഡി​ആ​ര്‍​ബി വാ​ക്‌​സീ​ന്‍റെ മൂ​ന്ന് ഡോ​സും ന​ൽ​കി​യി​രു​ന്നു.

എ​ന്നി​ട്ടും രോ​ഗം വ​രാ​നി​ട​യാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല.ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 29നാ​ണ് കു​ട്ടി​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Leave a Reply

Your email address will not be published. Required fields are marked *