Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കോ​ള​റ ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ൾ മ​രി​ച്ചു. ക​വ​ടി​യാ​ർ സ്വ​ദേ​ശി​യാ​യ കാ​ർ​ഷി​ക വ​കു​പ്പി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച​ത്.

മ​ര​ണാ​ന​ന്ത​രം ന​ട​ത്തി​യ ര​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ള​റ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽെ വെ​ച്ചാ​യി​രു​ന്നു ഇയാൾ മരിച്ചത്.

ബ​ന്ധു​ക്ക​ൾ​ക്കോ പ്ര​ദേ​ശ​ത്തോ രോഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *