Your Image Description Your Image Description

ബിജെപിക്കാർ ഒക്കെ സുരക്ഷാവീഴ്ച ഉണ്ടായില്ല എന്ന് പറഞ്ഞ് കേന്ദ്രത്തിന് വെളുപ്പിക്കാൻ വേണ്ടി വലിയ ശ്രമം നടത്തുമ്പോൾ മോദിയുടെ സ്വന്തം ചാനലായ റിപ്പബ്ലിക്കിലെ ഗർജിക്കുന്ന സിംഹം ജിഡി ബക്ഷി മോദി ചെയ്തത് ഇന്ത്യൻ ജനതയോട് കടുത്ത വഞ്ചനയാണ് എന്ന് വിളിച്ചു പറഞ്ഞ രംഗത്ത് വന്നിരിക്കുകയാണ് വെറുതെ വിളിച്ചു പറയുകയല്ല ആലക്കരഞ്ഞു കൊണ്ടാണ് ജെ ഡി ബക്ഷി ഇത് വിളിച്ചു പറഞ്ഞത്. കോവിഡ് കാലത്ത് മൂന്ന് വർഷത്തേക്ക് പട്ടാളത്തിലേക്ക് ഉള്ള റിക്രൂട്ട്മെന്റുകൾ ഒന്നുംതന്നെ മോദി സർക്കാർ നടത്തിയിട്ടില്ല എന്ന ശക്തമായ ആരോപണം ഉന്നയിക്കുന്ന ബക്ഷി ഇതിനുപുറമേ നമ്മുടെ സേനയിൽ നിന്ന് 1. 8 ലക്ഷം സൈനികരെ ഓരോ കാരണങ്ങൾ പറഞ്ഞ് ജോലിയിൽനിന്ന് പറഞ്ഞുവിട്ടു. ഇതൊക്കെ ആരാണ് ചെയ്തത് എന്നാണ് ബക്ഷി ചോദിക്കുന്നത്. ഇന്ത്യൻ സുരക്ഷാ സൈനികരെ വിന്യസിച്ചു കൊണ്ട് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇല്ലാതാക്കാൻ വേണ്ടി പണം ലഭിക്കാൻ വേണ്ടി മോദി സർക്കാർ ചെയ്ത കടുത്ത രാജ്യ വിരോധമാണ് ഇതൊന്നും ത്രെഡ് അസ്സസ്മെന്റ്നേ പറ്റി നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്നും അദ്ദേഹം അലറി വിളിച്ചു ചോദിക്കുന്നു. മോദി സർക്കാർ തുലഞ്ഞു പോകട്ടെ എന്ന് ശപിച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ജി. ടി ബക്ഷി കിഷ്കുവാറിൽ മൂന്നുവർഷം സൈനിക സേവനം അനുഷ്ഠിച്ചിട്ടുണ്ട് അന്ന് ചെറിയ സമയം കൊണ്ട് തന്നെ സൈന്യം ആ പ്രദേശം അവരുടെ നിയന്ത്രണത്തിൽ പൂർണമായും കൊണ്ടുവന്നിരുന്നു. ഇപ്പോൾ ദുർബലമായ ആ പ്രദേശം 9 സെക്ടർ ആണ് അവിടെയാണ് പട്ടാളക്കാരോട് കേവലം രണ്ട് സെക്ടർ മാത്രം നോക്കാൻ സർക്കാർ ഉത്തരവിട്ടത്. അതിന്റെ കാരണം ആർക്കൊക്കെയോ അവിടെ പട്ടാളത്തിന്റെ സേവനം അത്രയുമാവിശ്യമില്ല എന്നുള്ള തോന്നലാണ് മലകളിലും കുന്നുകളിലും ഒക്കെ പോരാടണമെങ്കിൽ ആൽബലം വേണം. നിങ്ങൾ ഇതൊക്കെ മറന്നിട്ട് പ്രവർത്തിച്ചതുകൊണ്ടുതന്നെ തുലഞ്ഞു പോകട്ടെ എന്നാണ് അദ്ദേഹം സർക്കാരിനെ പ്രാകുന്നത്. സൈന്യത്തെ വെട്ടിച്ചുരുക്കിയ നടപടിയെ ചോദ്യം ചെയ്യുകയാണ് അദ്ദേഹം ചെയ്യുന്നത്. കേൾക്കണം മോദിയുടെ ഭരണ പരാജയത്തെ പറ്റിയുള്ള മോദിയുടെ താവളത്തിൽ നിന്ന് തന്നെയുള്ള അലർച്ച

Leave a Reply

Your email address will not be published. Required fields are marked *