Your Image Description Your Image Description

മര്യാദയ്ക്ക് അല്ലെങ്കിൽ തൂക്കിയെടുത്ത് അകത്തിടുമെന്ന് രാഹുൽഗാന്ധിയെ ഓർമിപ്പിച്ച് സുപ്രീംകോടതി ഇതുപോലെ ഇന്ത്യയിലെ സുപ്രീംകോടതിക്കും ഹൈക്കോടതിക്കും ഗവർണർക്കും ഉൾപ്പെടെ എല്ലാവർക്കും രാഹുൽഗാന്ധി നന്നാക്കാനേ നേരമുള്ളൂ. എന്നാൽ രാഹുൽ ആവട്ടെ നന്നാവുന്ന ലക്ഷണവുമില്ല പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴും കുട്ടികളെ മാറിയിട്ടില്ലാത്ത ഒരാളെ പിടിച്ച് വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരുത്തിയിരിക്കുന്ന കോൺഗ്രസു പറഞ്ഞാൽ മതിയല്ലോ താൻ എന്താണ് പറയുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും രാഹുലിന് യാതൊരു നിശ്ചയവുമില്ല. സഭയിൽ ചെന്നിരുന്ന കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ ഒക്കെ തന്നെ പൊതുജനം കാണുന്നതാണല്ലോ. ഇങ്ങനെ ഒരാൾ തലപ്പത്തിരിക്കുന്ന കോൺഗ്രസുകാരുടെ അവസ്ഥ പിന്നെ പറയേണ്ട അല്ലെങ്കിൽ തന്നെ കോൺഗ്രസുകാർക്ക് തമ്മിൽ തല്ല് ഒഴിഞ്ഞിട്ട് നേരമില്ല ഈ കോൺഗ്രസുകാരാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ പറ്റിയും പി വി അൻവറിന്റെ രാഷ്ട്രീയ പ്രവേശനത്തിനെ പറ്റിയും ഒക്കെയുള്ള കാര്യങ്ങൾ ഹൈമാന്റുമായി തിരിച്ചു ആലോചിച്ചു തീരുമാനിച്ചിട്ട് തീരുമാനം മാധ്യമങ്ങളോട് പറയാം എന്നൊക്കെ പറയുന്നത്. രാഹുലിനെ തന്നെ അടിയൊഴിഞ്ഞിട്ട് നേരമില്ല വലതുകവിടില്ല അടിക്കുമ്പോൾ ഇടത് കവിൾ കൂടി കാണിച്ചു കൊടുക്കേണ്ട അവസ്ഥയിലാണ് രാഹുൽ. സഭയിൽ ചെന്നിരുന്ന സഹോദരി സ്നേഹം കാണിച്ചതിന് അവിടെനിന്ന് തെറിവിളി കേട്ട് പുറത്തേക്ക് ചാടിയതാണ് വഖഫ് ബിൽ പാസാക്കിയപ്പോൾ മൗനവ്രതമനുഷ്ഠിച്ച പിന്നെയും കേട്ടു തെറിവിളി അതൊക്കെ കഴിഞ്ഞ് ഹൊറാൾഡ് കേസിൽ പ്രതിചേർക്കപ്പെട്ടു ഇതിനിടയിലാണ് ഗാന്ധിജിയെപ്പറ്റി ലോകത്ത് ആരും പറയാത്ത ഒരു പരാമർശം പറഞ്ഞു പിന്നെയും വിവാദങ്ങളുടെ പിറകെ രാഹുലിന്റെ ജൈത്രയാത്ര തുടങ്ങിയത്. അഴിമതി കേസിൽ ഇനി അകത്തു പോകാൻ ഒക്കെ ഇരിക്കുന്ന സ്ഥിതിക്ക് ഈ സുപ്രീംകോടതി പരാമർശവും വിമർശനവും ഒക്കെ കേട്ട് ശീലിക്കുന്നത് നന്നായിരിക്കും. സവർക്കർ അപകീർത്തി പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണെന്നും അദ്ദേഹത്തെ അപമാനിക്കരുതെന്നും പറഞ്ഞ കോടതി ഇനി രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ സ്വമേധയാ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ജസ്റ്റിസ് ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വാക്കാൽ പരാമർശം. രൂക്ഷമായ ഭാഷയിലാണ് കോടതി രാഹുലിനെ വിമർശിച്ചത്. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി അടക്കം സവർക്കറെ പ്രശംസിച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ നിരുത്തരവാദിത്വപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളെ അപമാനിക്കരുത് എന്നും ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടായാൽ സ്വമേധയാ കേസെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ലഖ്‌നൗ കോടതിയിലെ അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്ത് കൊണ്ടും കൂടിയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. കഴിഞ്ഞ ഡിസംബറിലായിരുന്നു രാഹുൽ സവർക്കറെ വിമർശിച്ച് രംഗത്തുവന്നത്. ‘സവർക്കർ ബ്രിട്ടീഷുകാരുടെ വേലക്കാരനാണ്’ എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.രാഹുൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മഹാത്മാഗാന്ധി ആരാണെന്നോ അദ്ദേഹം എങ്ങനെ മരിച്ചുവെന്നോ അദ്ദേഹത്തിന്റെ ചരിത്രമോ ഒന്നും യാതൊരു പിടിയും ഇല്ലാത്ത വലിയ രാഷ്ട്രീയ കാരണം രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമുള്ള ആളുമാണ് രാഹുൽഗാന്ധി അങ്ങനെയുള്ള രാഹുൽഗാന്ധിക്ക് ഒരു സവർക്കറെ അറിയില്ല എന്നു പറയുന്നതിൽ വലിയ തെറ്റൊന്നുമില്ല. ഇവരെയൊക്കെ പൊതുജനം സഹിക്കണമല്ലോ എന്നോർക്കുമ്പോൾ മാത്രമാണ് ഒരു സങ്കടം. കഷ്ടം എന്നല്ലാതെ എന്തു പറയാൻ

Leave a Reply

Your email address will not be published. Required fields are marked *