Your Image Description Your Image Description

ക​ണ്ണൂ​ർ: കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മെ​ത്താം​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തോ​ട്ട​ട സ്വ​ദേ​ശി എം.​പി.​മു​ഹ​മ്മ​ദ്‌ റാ​ഷി​ദ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 6.137 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നും 11 ഗ്രാം ​ക​ഞ്ചാ​വും ഉദ്യോഗസ്ഥർ പി​ടി​ച്ചെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ണ്ണൂ​ർ ടൗ​ണി​ൽ എ​ക്സൈ​സ് സം​ഘം വാ​ഹ​ന പ​രി​ശോ​ധ​നയിൽ സാ​ഹ​സി​ക​മാ​യി പ്രതിയെ പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *