Your Image Description Your Image Description

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ന് നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേർ പിടിയിൽ. മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ നി​ഹാ​ൽ, അ​ൻ​ഷി​ദ്, ഫെ​ബി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ പ്രതികൾ ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ​ന്ന ബ​സി​ന് നേരെയാണ് ആക്രമണം ഉണ്ടായത്. വ​യ​നാ​ട് താ​ഴേ മു​ട്ടി​ലി​ൽ ആ​ണ് സം​ഭ​വം നടന്നത്.ആക്രമണത്തിൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പ്ര​ശാ​ന്ത് ചി​കി​ത്സ​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *