Your Image Description Your Image Description

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര വ​ണ്ണാ​ത്തി ഗേ​റ്റ് സ്വ​ദേ​ശി സൗ​ര​വ് (23) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ രാ​ത്രി 8.10 ന് ​വ​ട​ക​ര ക​രി​മ്പ​ന​പാ​ല​ത്ത് വ​ച്ചാ​ണ് അപകടം നടന്നത്. മൃ​ത​ദേ​ഹം വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.സ്ഥലത്ത് പോലീസിലെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *