Your Image Description Your Image Description

കൊ​ച്ചി: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​ശു​പ​ത്രി​യി​ൽ. 12 തൊ​ഴി​ലാ​ളി​കളെയാണ് ക​ള​മ​ശേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച മു​ത​ൽ ക​ടു​ത്ത ഛർ​ദി​യും വ​യ​റി​ള​ക്ക​വും ത​ള​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ആ​ദ്യം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്.

പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തെ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *