Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വ​നി​താ സി​പി​ഒ​മാ​രു​ടെ റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി തീ​രാ​ൻ ര​ണ്ടു​ദി​വ​സം ബാ​ക്കി നി​ൽ​ക്കെ 45 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ. സ​മ​രം ചെ​യ്ത മൂ​ന്നു പേ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യാ​ണ് അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ചു​ത്.

വി​വി​ധ വി​ഭാ​ഗ​ങ്ങി​ലാ​യി 45 വേ​ക്ക​ൻ​സി​ക​ൾ വ​ന്ന​തോ​ടെ​യാ​ണി​ത്. പോ​ക്സോ വി​ഭാ​ഗ​ത്തി​ൽ വ​ന്ന 300 ൽ 28 ​ഒ​ഴി​വു​ക​ളി​ലും പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്നും വി​വി​ധ 13 ഒ​ഴി​വു​ക​ളി​ലും ജോ​യി​നിം​ഗ് ചെ​യ്യാ​ത്ത നാ​ലു പേ​രു​ടെ ഒ​ഴി​വു​ക​ളി​ലു​മാ​ണ് നി​യ​മ​നം നടത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *