Your Image Description Your Image Description

കൊ​ല്ലം: പൂ​ര​ത്തി​ൽ ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്രം ഉ​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ക്ഷേ​ത്രോപ​ദേ​ശ​ക സ​മി​തി​ക്ക് പ​ങ്കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ് കൊ​ല്ലം അസി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ദേ​വ​സ്വം​ബോ​ർ​ഡ് യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച​ചെ​യ്യും. ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​ശ്രാ​മം മൈ​താ​ന​ത്ത് ന​ട​ന്ന കൊ​ല്ലം പൂ​ര​ത്തി​ന്‍റെ കു​ട​മാ​റ്റ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​ർ​ക്കൊ​പ്പ​മാ​ണ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ ചി​ത്ര​വും ഉ​യ​ർ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *