Your Image Description Your Image Description

ഷി​​​ക്കാ​​​ഗോ: പ്ര​​​സി​​​ഡ​​​ന്‍റ് ഡൊണാൾഡ് ട്രം​​​പി​​​നെ വിമർശിച്ച് മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ.പു​​​തി​​​യ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സാ​​​മൂ​​​ഹി​​​കസു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക്കു (എ​​​സ്എ​​​സ്എ) മേ​​​ൽ കോ​​​ടാ​​​ലി വീ​​​ശു​​​ക​​​യാ​​​ണെ​​​ന്ന് ബൈ​​​ഡ​​​ൻ ആ​​​രോ​​​പി​​​ച്ചു.

നൂ​​​റു ദി​​​വ​​​സംകൊ​​​ണ്ട് വ​​​ള​​​രെ​​​യ​​​ധി​​​കം നാ​​​ശ​​​വും അ​​​ന​​​ർ​​​ഥ​​​ങ്ങ​​​ളും പു​​​തി​​​യ ഭ​​​ര​​​ണ​​​കൂ​​​ടം വ​​​രു​​​ത്തി.ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ലാണ് ബൈ​​​ഡന്റെ വിമർശനങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts