Your Image Description Your Image Description

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്ര​തി​ക​രി​ച്ച് ഭ​ർ​ത്താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ശ​ബ​രി​നാ​ഥ​ൻ.

ദി​വ്യയുടെ പരാമർശത്തിൽ കെ. ​മു​ര​ളീ​ധ​ര​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മ​ട​ക്കം രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ശ​ബ​രി​നാ​ഥ​ന്റെ പ്രതികരണം….

രാ​ഷ്ട്രീ​യ നി​യ​മ​നം ല​ഭി​ച്ച വ്യ​ക്തി​യെ ദി​വ്യ അ​ഭി​ന​ന്ദി​ച്ച​ത് സ​ദ്ദു​ദേ​ശ​പ​ര​മെ​ങ്കി​ലും അ​തി​ലൊ​രു വീ​ഴ്ച​യു​ണ്ടായി.സ​ർ​ക്കാ​രി​നെ​യും ന​യ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കാം.

പ​ക്ഷേ രാ​ഷ്ട്രീ​യ നി​യ​മ​നം ല​ഭി​ച്ച വ്യ​ക്തി​യെ അ​ഭി​ന​ന്ദി​ച്ച​ത് അ​തു​പോ​ലെ​യ​ല്ല. അ​തി​നാ​ൽ ത​ന്നെ ദി​വ്യ ന​ട​ത്തി​യ പ്ര​തി​ക​ര​ണം പെ​ട്ടെ​ന്ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നി​ന്ന് രാ​ഷ്ട്രീ​യ​ത​ല​ത്തി​ലേ​ക്ക് മാ​റി. അ​തു​കൊ​ണ്ടാ​ണ് ഈ ​വി​വാ​ദം ഉ​ണ്ടാ​യത്.

 

Leave a Reply

Your email address will not be published. Required fields are marked *