Your Image Description Your Image Description

കൊച്ചി: കാക്കനാട് ടാങ്കറും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. നെട്ടൂർ മുല്ലേപ്പടി വീട്ടിൽ മഹേശ്വരി (52) ആണ് മരിച്ചത്.

ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാക്കനാട് – എറണാകുളം റോഡിൽ ചെമ്പ് മുക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. സംഭവശേഷം ടാങ്കർ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *