Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ടി​പ്പ​ര്‍ ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45ന് ​ദ​ള​വാ​പു​രം – ചെ​റു​ന്നി​യൂ​ര്‍ റോ​ഡി​ല്‍ സ​ര്‍​വീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ടം ഉണ്ടായത്.

വ​ര്‍​ക്ക​ല തോ​ക്കാ​ട് പ്രാ​ലേ​യ​ഗി​രി ശ്യാം ​നി​വാ​സി​ല്‍ അ​ഭി​ന​ന്ദ്(21) ആ​ണ് മ​രി​ച്ച​ത്.ബൈ​ക്കി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഹ​സ​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​റു​ന്നി​യൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യു​ടെ പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ഭി​ന​ന്ദി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *