Your Image Description Your Image Description

കാ​ട്ടാ​ക്ക​ട: വീ​ടി​ന് തീ ​പി​ടി​ച്ച് വീ​ട്ട് സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. കു​രി​ശ​ടി ജം​ഗ്ഷ​ന് സ​മീ​പം വ​ട്ട​കൈ​ത ഷാ​നി ത​സ്ത​ക്കീ​റി​ന്‍റെ വീ​ടി​നാ​ണ് തീപിടുത്തം ഉണ്ടായത്.

അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള​ട​ക്കം വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. വീ​ട്ടി​ൽ ആ​ളി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.സ്ഥലത്ത് ഫ​യ​ർ​ഫോ​ഴ്‌സ് എത്തി തീ ​അ​ണ​ച്ചത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം കാ​ര​ണം എന്ന് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts