Your Image Description Your Image Description

എ​റ​ണാ​കു​ളം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​എം. എ​ബ്ര​ഹാ​മി​നെ സംരക്ഷിക്കാൻ വി​ജി​ല​ൻ​സ് ശ്ര​മി​ച്ചു​വെ​ന്ന് ഹൈ​ക്കോ​ട​തി. സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ട​തി വ്യകത്മാക്കി.

വി​ജി​ല​ൻ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​ണ് കെ.​എം. എ​ബ്ര​ഹാം എ​ന്ന കാ​ര്യം ഹൈ​ക്കോ​ട​തി ചൂണ്ടിക്കാട്ടി.വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സം​ശ​യ​ങ്ങ​ൾ ഉ​ണ്ട്. കെ​എം എ​ബ്ര​ഹാം വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്തു സ​മ്പാ​ദി​ച്ചു. ഇ​തി​ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം കെ.​എം. എ​ബ്രാ​ഹാ​മി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കൊ​ച്ചി സി​ബി​ഐ യൂ​ണി​റ്റി​നാ​ണ് കേ​സ് ഏ​റ്റെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ഹൈ​ക്കോ​ട​തി ന​ൽ​കി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *