ഖ​രീ​ഫ് സീ​സ​ൺ; ദോ​ഫാറിൽ പ്ര​വാ​സി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വ​ർ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കും

ദോ​ഫാ​ർ ഖ​രീ​ഫ് സീ​സ​ണി​ൽ പ്ര​വാ​സി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. തൊ​ഴി​ൽ വി​പ​ണി​യെ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും, സീ​സ​ണി​ലെ തൊ​ഴി​ൽ ഡി​മാ​ൻ​ഡ് നേ​രി​ടു​ന്ന​തി​ന് ബി​സി​ന​സു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും, രേ​ഖ​ക​ളി​ല്ലാ​ത്ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ത​ട​യു​ന്ന​തി​നു​മാ​ണ് ഈ ​സം​രം​ഭം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഖ​രീ​ഫ് സീ​സ​ണി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പ്ര​ത്യേ​ക​മാ​യി കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും ഈ ​താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ടൂ​റി​സം കാ​ല​യ​ള​വി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മ​നു​ഷ്യ​ശ​ക്തി​യു​ടെ ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്ന​തി​ന് ബി​സി​ന​സു​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ ഒ​രു വ​ഴി ന​ൽ​കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

More From Author

Leave a Reply

Your email address will not be published. Required fields are marked *