Your Image Description Your Image Description

കൊ​ച്ചി: തൃ​ശൂ​രി​ൽ  ച​ന്ദ്ര​ബോ​സിസ് വധക്കേസ് പ്രതി മു​ഹ​മ്മ​ദ് നി​ഷാ​മി​ന് പ​രോ​ൾ അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കോ​ട​തി പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

വ്യ​വ​സ്ഥ​ക​ൾ നി​ശ്ച​യി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. സ​ർ​ക്കാ​ർ വ്യ​വ​സ്ഥ നി​ശ്ച​യി​ക്കു​ന്ന​ത് മു​ത​ൽ 15 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ.

2015 ജ​നു​വ​രി 29 പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ നി​ഷാം എ​ത്തി​യ​പ്പോ​ള്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ച​ന്ദ്ര​ബോ​സ് ഗേ​റ്റ് തു​റ​ക്കാ​ൻ വൈ​കി​യെന്നാരോപ്പിച്ച് ച​ന്ദ്ര​ബോ​സി​നെ ആ​ക്ര​മിക്കുകയിരുന്നു.
ച​ന്ദ്ര​ബോ​സി​നെ വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന് ഇ​ടി​ച്ച് വീഴ്ത്തി. വീ​ണു​കി​ട​ന്ന ഇ​യാ​ളെ വീ​ണ്ടും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് കേ​സ്. പി​ന്നീ​ട് ചി​കി​ത്സ​യി​ലി​രി​ക്കെ ​ച​ന്ദ്ര​ബോ​സ് മ​രി​ച്ചു.കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കുകയാണ് ച​ന്ദ്ര​ബോ​സ്.

Leave a Reply

Your email address will not be published. Required fields are marked *