Your Image Description Your Image Description

കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു. കമ്പനിപ്പടി തു​ര​പ്പ് ഭാ​ഗ​ത്തു​നി​ന്ന് ഇ​ന്ന് രാ​വി​ലെയാണ് ട്രെ​യി​ൻ ത​ട്ടിയ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച വ്യ​ക്തി​ക്ക് ഏ​ക​ദേ​ശം 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *