Your Image Description Your Image Description

കൊ​ച്ചി: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ സു​ഹൃ​ത്തും ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സു​കാ​ന്ത് സു​രേ​ഷി​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി.

ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് തെ​ളി​വ് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി എടുത്തിരിക്കുന്നത്. നേ​ര​ത്തെ, കേ​സി​ൽ സു​കാ​ന്തി​നെ പ്ര​തി ചേ​ർ​ത്തി​രു​ന്നു.അ​തേ​സ​മ​യം, സു​കാ​ന്ത് മു​ൻ​കൂ​ർ​ജാ​മ്യ​ത്തി​ന് ഹൈ​ക്കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. മ​രി​ച്ച ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി സു​കാ​ന്ത് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *