Your Image Description Your Image Description

മാ​ള: തൃ​ശൂ​ർ മാ​ള​യി​ലും പു​ലി​യെ​ത്തി​യ​താ​യി സം​ശ​യം. മാ​ള​യി​ലെ അ​മ്പ​ഴ​ക്കാ​ട് പ്ര​ദേ​ശ​ത്ത് ആ​ടു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇത് പു​ലി പി​ടി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ചേ​റ്റി​പ്പ​റ​മ്പി​ൽ ഗോ​പി​യു​ടെ ആ​റ് ആ​ടു​ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ട​ത്. ഈ ​പ്ര​ദേ​ശ​ത്തി​നു സ​മീ​പം വി​വി​ധ​യി​ട​ങ്ങ​ളി​ൽ പു​ലി​യെ ക​ണ്ട​താ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ പു​ലി ത​ന്നെ​യാ​ണോ ആ​ടു​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പു​ഴ​യോ​ര മേ​ഖ​ല​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​ന് പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​ലി​യെ ക​ണ്ടാ​ലു​ട​ൻ വെ​ടി​വ​യ്ക്കാ​നും ക​ള​ക്ട​ർ ക​ഴി​ഞ്ഞ​ദി​വ​സം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *