Your Image Description Your Image Description

കുളത്തൂപ്പുഴ : കെ.എസ്.ആർ.ടി.സി ബസിൽ കടത്തികൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അഞ്ചൽ സ്വാദേശി സജീവ് കുമാർ ആണ് പിടിയിലായത്.

ഇന്നലെ രാവിലെ 11ന് തിരുവനന്തപുരം – തെങ്കാശി കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് .ആര്യങ്കാവ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാറിന് കിട്ടിയ രഹസ്യ വിവരതെ തുടർന്ന് അതിർത്തി ചെക്‌പോസ്റ്റിൽ കർശനപരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാൾ കുടുങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *