Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ തെ​ളി​വു​ക​ളെ അ​തി​ജീ​വി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കോ മ​ക​ൾ​ക്കോ ക​ഴി​യി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ എം​പി. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യെ പ്ര​തി ചേ​ർ​ത്ത് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം.

സു​ധാ​ക​രന്റെ പ്രതികരണം…………

കേ​സി​ൽ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ട്. ഒ​ഴി​ഞ്ഞു​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കാ​വി​ല്ല. തെ​ളി​വു​ക​ളെ അ​തി​ജീ​വി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​നോ മ​ക​ൾ​ക്കോ സാ​ധി​ക്കി​ല്ല. ഈ ​കേ​സ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ കൊ​ടു​ങ്കാ​റ്റാ​യി മാ​റും. കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ക്കാ​രെ മു​ഴു​വ​ൻ അ​മ്പ​ര​പ്പി​ക്കു​ന്ന വാ​ർ​ത്ത​യാ​കും അ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *