Your Image Description Your Image Description

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി കൊ​ട്ട​പ്പു​റ​ത്ത് ബോ​ഡി ബി​ല്‍​ഡ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളാ​ര​ത്തൊ​ടി യാ​സി​ര്‍ അ​റ​ഫാ​ത്ത് (35) ആ​ണ് മ​രി​ച്ച​ത്. ഇന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്.

പോലീസ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേസ് എടുത്തു. ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലെ വി​വി​ധ ബോ​ഡി ബി​ല്‍​ഡിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ വി​ജ​യി​യാ​ണ് യാ​സി​ര്‍.

Leave a Reply

Your email address will not be published. Required fields are marked *