കേരള സർക്കാരിന്റെ ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ഇ പി ജയരാജൻ

മധുര : സിപിഐഎം മധുര പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയനയ രൂപീകരണം കേരള ഭരണത്തിനു കരുത്തു പകരുമെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ.

ഇ പി ജയരാജന്റെ പ്രതികരണം…..

കേരള സർക്കാർ ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയാണ്, ഭരണ തുടർച്ച രാജ്യത്തിന്റെ പ്രതീക്ഷയാണ്. സിപിഐഎം അടിത്തറ വിപുലീകരിക്കാൻ ആവശ്യമായ പരിശോധനയും തിരുത്തലും പാർട്ടി കോൺഗ്രസ് തീരുമാനിക്കും. മറ്റു സമ്മേളന കാര്യങ്ങൾ പിബി അംഗങ്ങൾ പറയുമെന്നും പാർട്ടി രീതി അതാണ്.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *