Your Image Description Your Image Description

വ​ട​ക്കാ​ഞ്ചേ​രി : മ​ധ്യ​വ​യ​സ്ക​ൻ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം നടന്നത്. വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

മരിച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. റെ​യി​ൽ​വേ പോ​ലീ​സും, വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *