Your Image Description Your Image Description

മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി ജി​ല്ല​യി​ൽ അ​ണ​ക്കെ​ട്ടി​ൽ ബോ​ട്ട് മ​റി​ഞ്ഞ് മൂ​ന്ന് സ്ത്രീ​ക​ളെ​യും നാ​ല് കു​ട്ടി​ക​ളെ​യും കാ​ണാ​താ​​യി. ഗ്രാ​മ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ട്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

മ​റ്റാ​റ്റി​ല അ​ണ​ക്കെ​ട്ടി​ലെ ദ്വീ​പി​ലു​ള്ള ഒ​രു ക്ഷേ​ത്ര​ത്തി​ലേ​ക്ക് 15 പേ​രു​മാ​യി പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗ്രാ​മ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ട്ട് പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യും 35 നും 55 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്ന് സ്ത്രീ​ക​ളെ​യും ഏ​ഴ് മു​ത​ൽ 15 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള നാ​ല് കു​ട്ടി​ക​ളെ​യും വെ​ള്ള​ത്തി​ൽ കാ​ണാ​താ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *