Your Image Description Your Image Description

കൊ​ച്ചി: കു​ണ്ട​ന്നൂ​രി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടു​ത്തം. കു​ണ്ട​ന്നൂ​രി​ലെ എം​പ​യ​ർ പ്ലാ​സ എ​ന്ന ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

നാ​ല് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ചു. ഹോ​ട്ട​ലി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് നി​ന്നാ​ണ് തീ ​ഉ​യ​ർ​ന്ന​ത്. ഹോ​ട്ട​ലി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഉണ്ടായിരുന്ന താ​മ​സ​ക്കാ​രും ഹോട്ടലിലെ ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണ്.അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *