Home » Blog » kerala Mex » പകൽ സമയങ്ങളിൽ വഴിവിളക്ക് കത്തി നിൽക്കുന്നു
IMG-20260314-WA0003

രാപകൽ വ്യത്യാസമില്ലാതെ വഴിവിളക്കുകൾ കത്തുന്നത് പതിവാകുന്നു.മഞ്ഞപ്ര പഞ്ചായത്ത് പത്താം വാർഡിലെ വിവിധ ഭാഗങ്ങളിലാണ് പകൽ സമയങ്ങളിൽ വഴിവിളക്കുകൾ കത്തിനിൽക്കുന്നത്ഒരു മാസത്തിലേറെയായി ഇത് ഇങ്ങനെ തുടർന്ന് വരുന്നത്.ബന്ധപ്പെട്ട അധികാരികളെ ഇക്കാര്യം അറിയിച്ചിട്ടും നാളിത് വരെ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ലയെന്ന് നാട്ടുക്കാർ പരാതിപ്പെട്ടു.

ചിത്രം: മഞ്ഞപ്ര പത്താം വാർഡിൽ ഇലക്ട്രിക് തൂണുകളിൽ വഴിവിളക്കുകൾ പകൽ കത്തി നിൽക്കുന്നു.