Your Image Description Your Image Description

സീ​​​യൂ​​​ൾ: ആക്ടിംഗ് പ്രസിഡന്‍റിനെയും ഇംപീച്ച് ചെയ്യുമെന്ന് ദക്ഷിണകൊറിയൻ പ്രതിപക്ഷത്തിന്റെ വെല്ലുവിളി.

പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​നെ​​​തി​​​രേ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഹാ​​​ൻ ഡു​​​ക് സൂ​​​വി​​​നെ​​​യും ഇം​​​പീ​​​ച്ച് ചെ​​​യ്യു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കിയത്.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം ഈ ​​​മാ​​​സം 14ന് ​​​യൂ​​​ണി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ഹാ​​​നി​​​ന് ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ചു​​​മ​​​ത​​​ല ല​​​ഭി​​​ച്ച​​​ത്.

 

Leave a Reply

Your email address will not be published. Required fields are marked *