Your Image Description Your Image Description

കൊച്ചി : സാ​ഹി​ത്യ​കാ​ര​ന്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് നേ​രി​യ രീ​തി​യി​ല്‍ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കാ​ര്‍​ഡി​യോ​ള​ജി ഡോ​ക്ടേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തിന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് എം​ടി. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്നാ​ണ് എം.​ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കു​ക​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യു​മാ​യി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *