Your Image Description Your Image Description

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ വ​യോ​ധി​ക​ർ​ക്ക് നേ​രെ അ​ജ്ഞാ​ത​രു​ടെ വെ​ടി​വ​യ്പ്പ്. ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ആക്രമണം ഉണ്ടായത്. വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് വ​യോ​ധി​ക​രു​ടെ കാ​ലി​ന് പ​രി​ക്കേ​റ്റു.

ഹീ​ൻ​ഗാ​ങ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക്ക് കീ​ഴി​ലു​ള്ള കോ​ങ്‌​ബ ന​ദീ​തീ​ര​ത്ത് വ​ച്ച് അ​ജ്ഞാ​ത​രാ​യ തോ​ക്കു​ധാ​രി​ക​ൾ ത​ഖേ​ൽ​ച​ങ്‌​ബാം ഹേ​മ​ന്ത (55), യെ​ങ്‌​ഖോം കേ​ശോ (56) എ​ന്നി​വ​രെ ആ​ക്ര​മി​ച്ചത്.

അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ണ്ട് പേ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *