Your Image Description Your Image Description

ആറ്റിങ്ങലിൽ സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. ആറ്റിങ്ങൽ നഗരസഭ കൗൺസിലറായ നജാമിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

അക്രമത്തിന് പിന്നിൽ യൂത്ത് കോൺഗ്രസാണെന്ന് സിപിഎം വൃത്തങ്ങൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. ഇതേ തുടർന്ന് ആലങ്കോട്, കരവാരം പഞ്ചായത്തുകളിൽ കോൺഗ്രസ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *