Your Image Description Your Image Description

കൊ​ച്ചി: പ്ല​സ് ടു ​കോ​ഴ​ക്കേ​സി​ല്‍ ത​നി​ക്കെ​തി​രെ കേ​സ് ന​ട​ത്താ​ന്‍ ചെ​ല​വാ​ക്കി​യ പ​ണം മു​ഖ്യ​മ​ന്ത്രി ഖ​ജ​നാ​വി​ലേ​ക്ക് തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി. പ്ര​തി​കാ​ര​ത്തി​ന് വേ​ണ്ടി​യാ​ണ് കേ​സ് ന​ട​ത്തി​യ​ത് എ​ന്നും ഷാ​ജി പ​റ​ഞ്ഞു.

കെ.​എം. ഷാ​ജിയുടെ പ്രതികരണം…

സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍ നി​ന്നും പൈ​സ എ​ടു​ത്ത​ല്ല പ്ര​തി​കാ​രം ചെ​യ്യേ​ണ്ട​ത്. ആ ​പൈ​സ തി​രി​ച്ച​ട​ക്കാ​നു​ള്ള മ​ര്യാ​ദ​യാ​ണ് പി​ണ​റാ​യി കാ​ണി​ക്കേ​ണ്ട​ത്. 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പേ​രി​ല്‍ കേ​സ് ന​ട​ത്താ​ന്‍ കോ​ടി​ക​ളാ​ണ് ചെ​ല​വാ​ക്കി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *