Your Image Description Your Image Description

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ്ര​തി​നി​ധി കെ.​വി. തോ​മ​സ് ഇ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ പ്ര​ത്യേ​ക പാ​ക്കേ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടി​ക്കാ​ഴ്ച​യി​ൽ ചർച്ച ചെയ്യും.

പാ​ർ​ല​മെ​ന്‍റി​ലെ ധ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ വൈ​കു​ന്നേ​രം 3.30നാ​ണ് കൂ​ടി​ക്കാ​ഴ്ച. പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ രേ​ഖ​ക​ളും സ​ർ​ക്കാ​ർ കൈ​മാ​റി​.വ​യ​നാ​ടി​ന് 2000 കോ​ടി വേ​ണം എ​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം. കേ​ന്ദ്രം പ്ര​തി​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *