Your Image Description Your Image Description

കാസർഗോഡ് : സമഗ്രശിക്ഷ കാസര്‍കോട്, ബി.ആര്‍സി കാസര്‍കോടില്‍ ഒഴിവുള്ള കന്നട സി.ആര്‍.സി കോ-ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

കൂടിക്കാഴ്ച്ച നവംബര്‍ 25 ന് രാവിലെ 10 ന് കാസര്‍കോട് ബി..ആര്‍.സി യില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

യോഗ്യത കന്നട മാധ്യമത്തില്‍ എതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബിഎഡും, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഫോണ്‍- 04994 240390

 

Leave a Reply

Your email address will not be published. Required fields are marked *