Your Image Description Your Image Description

തൃശൂര്‍: ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 20000 രൂപയുടെ ധനസഹായം റവന്യു മന്ത്രി കെ രാജന് മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോർജ് ഡി ദാസ് കൈമാറി. മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തുക കൈമാറിയത്.

ചടങ്ങില്‍ സി.സി. മുകുന്ദന്‍ എംഎല്‍എ, സംവിധായകൻ സത്യൻ അന്തിക്കാട്, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *