Your Image Description Your Image Description

പാലക്കാട്‌: ഇരട്ടവോട്ട് വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിനും ഭാര്യ സൗമ്യയും. 2018 ല്‍ പാലക്കാട് വീടുവാങ്ങിയിരുന്നു. ഈ വീട്ടില്‍ കുടുംബസുഹൃത്ത് താമസിക്കുന്നതിനെ തുടര്‍ന്നാണ് താന്‍ വാടക വീട്ടിലേക്ക് മാറിയത്. വാടക വീട് എന്‍റെ വീടെന്ന് പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിച്ചു. പാലക്കാട്ടെ വീടിന്‍റെ പേരില്‍ വോട്ടര്‍ ഐഡിക്ക് അപേക്ഷിച്ചതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *