Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ഇ.പി ജയരാജന്റെ ആ​ത്മ​ക​ഥ​യിലെ പരാമർശങ്ങളിൽ പ്രതികരണവുമായി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ആ​ത്മ​ക​ഥ​യു​ടേ​തെ​ന്ന പേ​രി​ൽ പു​റ​ത്തു​വ​ന്ന കാ​ര്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഇ.​പി. ജ​യ​രാ​ജ​ന്‍റെ വി​ശ​ദീ​ക​ര​ണം കളവാണെന്ന് ​സു​ധാ​ക​ര​ന്‍.

കെ.​സു​ധാ​ക​രന്റെ പ്രതികരണം….

ഡിസി ബു​ക്‌​സ് ഏ​റെ വി​ശ്വ​സ്ത​മാ​യ സ്ഥാ​പ​ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ​രെ അ​വി​ശ്വ​സി​ക്കാ​നാ​വില്ല.വി​ഷ​യ​ത്തി​ല്‍ ഇ​പി​യു​ടെ​യും പാ​ര്‍​ട്ടി​യു​ടെ​യും വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം ന​ഷ്ട​മാ​യ​തി​ല്‍ ഇ​പി​ക്ക് ഇ​പ്പോ​ഴും അ​തൃ​പ്തി​യു​ണ്ട്.

സ​രി​നെ​പ്പ​റ്റി ഇ​ട​തു​പ​ക്ഷ​ത്തെ ഒ​രു നേ​താ​വെ​ങ്കി​ലും പ​റ​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. ഇ​പി​യു​ടെ ആ​ത്മ​ക​ഥാ വി​വാ​ദം കാ​ല​ത്തി​ന്‍റെ ക​ണ​ക്കു​ചോ​ദി​ക്ക​ലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *