Your Image Description Your Image Description

മുള്‍ട്ടാന്‍: പാകിസ്താനിൽ വായുമലിനീകരണം ഗുരുതരനിലയിൽ എത്തി.സൗത്ത് പഞ്ചാബിലെ വായു ഗുണനിലാവര സൂചിക (എ.ക്യു.ഐ) വെള്ളിയാഴ്ച 2000-ന് മുകളിലത്തിയതോടെയാണ് സർക്കാർ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വായുമലിനീകരണ തോത് അതീവ ഗുരുതരമായ അവസ്ഥയിലേക്കെത്തിയതോടെ പാര്‍ക്കുകളും സ്‌കൂളുകളും അടച്ചു. വെള്ളിയാഴ്ച മുതലാണ് പാര്‍ക്കുകളും സ്‌കൂളുകളും അടച്ചുള്ള നിയന്ത്രണം നിലിവില്‍ വന്നത്.

സ്വിസ് എയര്‍ക്വാളിറ്റി മോണിറ്റര്‍ പ്രകാരം 2135 ആണ് വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഒമ്പത് വരെയുള്ള മുള്‍ട്ടാനില വായുഗുണനിലവാര കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *