Your Image Description Your Image Description

കണ്ണൂർ : തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ജാമ്യം അ​നു​വ​ദി​ച്ച​ത് ഉ​പാ​ധി​ക​ളോ​ടെ.

ജി​ല്ല വി​ടാ​ൻ പാ​ടി​ല്ല, എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​ക​ണം എ​ന്നീ ഉ​പാ​ധി​ക​ളി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ട് പേ​രു​ടെ ആ​ൾ​ജാ​മ്യ​ത്തി​ലു​മാ​ണ് കോ​ട​തി ദി​വ്യ​യ്ക്ക് ജാ​മ്യം അ​നു​ദി​ച്ചി​രി​ക്കു​ന്ന​ത്.

കഴിഞ്ഞ പതിനൊന്ന് ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ.

Leave a Reply

Your email address will not be published. Required fields are marked *